ജീവിതത്തിന്റെ അര്‍ത്ഥം തേടി-
യാത്രയായവര്‍ അതിനര്‍ത്ഥം കണ്ടു പിടിച്ചുവോ?
അറിയില്ല ...
കണ്ടുപിടിച്ചവര്‍ ഉണ്ടായിരിക്കാം!
വളരെ കുറച്ചുപേര്‍ മാത്രം
അര്‍ത്ഥം തേടി പോയവരും കുറച്ചുപേര്‍ -
മാത്രമായിരുന്നല്ലോ!
ജീവിതം ഒരു യാത്രയാണെന്ന് പറഞ്ഞതാരാണ് ?
അതിന്റെ അര്‍ത്ഥം മനസിലാക്കിയവര്‍-
തന്നെയായിരിക്കും അത് പറഞ്ഞത്.
അവരാണോ ഇതും പറഞ്ഞത്.
"ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുന്നവന് മാത്രമേ-
എന്നും സന്തോഷിക്കുന്നുള്ളൂ വെന്നും,
കണ്ണുനീര് തുള്ളിക്കൊപ്പം ചിരിക്കുന്നവന് മാത്രമേ
എന്നും ചിരിക്കുന്നുള്ളൂ വെന്നും."
"അതിനാര്‍ക്ക് കഴിയും?"
അതിനു നമ്മളാരും ബുദ്ധനോ-
വിവേകാനന്തനോ അല്ലല്ലോ?
നമ്മള് സാധാരണ മനുഷ്യരാണ്.
നമുക്ക് ദു : ഖത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല,
കണ്ണു നീരിലൂടെ ചിരിക്കാനും കഴിയില്ല,
നമുക്കെന്നും ദു: ഖവും കണ്ണീരും മാത്രമായത്-ഒരു പക്ഷേ അതുകൊണ്ടായിരിക്കാം...
നമ്മളാരും ബുദ്ധനോ
ReplyDeleteവിവേകാനന്തനോ അല്ലല്ലോ?
ബുദ്ധനും വിവേകാനന്ദനും ആദ്യം സിദ്ധാർത്ഥനും നരേന്ദ്രനും ആയിരുന്നു ചിഞ്ചൂ.
ReplyDeleteആശംസകൾ. ഇനിയും എഴുതു.
നമ്മള് സാധാരണ മനുഷ്യരാണ്.
ReplyDeleteനമുക്ക് ദു : ഖത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല,
കണ്ണു നീരിലൂടെ ചിരിക്കാനും കഴിയില്ല,
നമുക്കെന്നും ദു: ഖവും കണ്ണീരും മാത്രമായത്-ഒരു പക്ഷേ അതുകൊണ്ടായിരിക്കാം...ഇനിയും എഴുതു.
"ജീവിതം ഒരു യാത്രയാണെന്ന് പറഞ്ഞതാരാണ് ?"
ReplyDeleteഏതെങ്കിലും ടാക്സിക്കാരനായിരിക്കും. ഓട്ടം കിട്ടാന്‍ വേണ്ടി!
ഏതായാലും കണ്ണൂരാനല്ല കേട്ടോ.
(ഇഷ്ട്ടംപോലെ എഴുതൂ. ബാക്കി വരുന്നിടത്ത് വെച്ച് കാണാം. ആശംസകള്‍ )
നമുക്കെന്നും ദു: ഖവും കണ്ണീരും മാത്രമായത്-ഒരു പക്ഷേ അതുകൊണ്ടായിരിക്കാം...
ReplyDeleteനമ്മള് സാധാരണ മനുഷ്യരാണ്.
ReplyDeleteനമുക്ക് ദു : ഖത്തില്‍ സന്തോഷിക്കാന്‍ കഴിയില്ല,
കണ്ണു നീരിലൂടെ ചിരിക്കാനും കഴിയില്ല,
ഒരു പാട് എഴുത്തു
ആശംസകള്‍
iniyum ezhuthoo..
ReplyDeleteashamsakal...
@അന്ന്യന്: ഒരുപാടു നന്ദി ഉണ്ട്
ReplyDeleteനമസ്കാരം
ReplyDelete@ annyan :
@ Echmukutty :
@ ലീല എം ചന്ദ്രന്.. :
@ K@nn(())raan*കണ്ണൂരാന്‍.! :
@ abshar :
@ അഭി :
@ ente lokam :
എല്ലാവരോടും നന്ദി. ഇനിയും എന്റെ പോസ്റ്റുകള്‍ വായിച്ചു തെറ്റുകള്‍ തിരുത്തണേ